< Back
Kerala
വിജിലന്‍സ് അന്വേഷണം സ്വാഗതാര്‍ഹം, ഇപി ജയരാജന്‍ രാജിവയ്ക്കണമെന്ന് ചെന്നിത്തലവിജിലന്‍സ് അന്വേഷണം സ്വാഗതാര്‍ഹം, ഇപി ജയരാജന്‍ രാജിവയ്ക്കണമെന്ന് ചെന്നിത്തല
Kerala

വിജിലന്‍സ് അന്വേഷണം സ്വാഗതാര്‍ഹം, ഇപി ജയരാജന്‍ രാജിവയ്ക്കണമെന്ന് ചെന്നിത്തല

Damodaran
|
12 April 2017 3:52 AM IST

വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ വ്യവസായ മന്ത്രി രാജിവയ്ക്കണം.

ബന്ധുനിയമന വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ വ്യവസായ മന്ത്രി ഇപി ജയരാജന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സ് അന്വേഷണം സ്വാഗതാര്‍ഹമാണ്. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം പ്രഖ്യാപിക്കുക മാത്രമായിരുന്നു വിജിലന്‍സിന്‍റെ മുന്നിലുള്ള ഏക മാര്‍ഗം. എങ്കിലും അന്വേഷണം സ്വാഗതാര്‍ഹമാണ്.

Similar Posts