< Back
Kerala
ഇ പി ജയരാജന്റെ രാജിതീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഐKerala
ഇ പി ജയരാജന്റെ രാജിതീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഐ
|11 April 2017 9:38 PM IST
തെറ്റുകള്‍ തിരുത്തുന്നത് വലിയകാര്യമാണെന്ന് കാനം രാജേന്ദ്രന്‍
ഇ പി ജയരാജന്റെ രാജിതീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തെറ്റ് കണ്ടില്ലെന്ന് നടിക്കാന്‍ എല്‍ഡിഎഫിനാവില്ല. തെറ്റുകള്‍ തിരുത്തുന്നത് വലിയകാര്യമാണെന്നും കാനം രാജേന്ദ്രന്‍ ഡല്‍ഹിയില്‍ പറഞ്ഞു.