< Back
Kerala
കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടുകണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു
Kerala

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു

Sithara
|
19 April 2017 3:33 PM IST

ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് സൂചന

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. പൊന്നമ്പത്ത് പ്രതീപിന്റെ മകന്‍ ദീക്ഷിതാണ് (23) കൊല്ലപ്പെട്ടത്. ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് സൂചന. ഇയാളുടെ വീട് സ്ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു.

Related Tags :
Similar Posts