< Back
Kerala
വയനാട്ടില്‍ തെരുവുനായ സ്ത്രീയെ ആക്രമിച്ചുവയനാട്ടില്‍ തെരുവുനായ സ്ത്രീയെ ആക്രമിച്ചു
Kerala

വയനാട്ടില്‍ തെരുവുനായ സ്ത്രീയെ ആക്രമിച്ചു

Subin
|
20 April 2017 7:29 PM IST

തിരുനെല്ലി അപ്പപ്പാറ ആത്താട്ടുകുന്ന് സരോജിനി (32)ക്കാണ് പരിക്കേറ്റത്.

വയനാട്ടില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ സ്ത്രീക്ക് പരിക്ക്. തിരുനെല്ലി അപ്പപ്പാറ ആത്താട്ടുകുന്ന് സരോജിനി (32)ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Tags :
Similar Posts