< Back
Kerala
ഏക സിവില്‍കോഡ് വിഷയത്തില്‍ കാമ്പയിനുമായി മുസ്‍ലിം ലീഗ്Kerala
ഏക സിവില്‍കോഡ് വിഷയത്തില്‍ കാമ്പയിനുമായി മുസ്‍ലിം ലീഗ്
|22 April 2017 11:50 AM IST
വിവിധ കേസുകളില്‍ ഉള്‍പെട്ടവര്‍കെതിരെ യു.എ.പി.എ ചുമത്താനുളള പൊലീസിന്റെ ശ്രമം അവസാനിപ്പിക്കണമെന്നും മുസ്ലീം ലീഗ് ആവശ്യപെട്ടു
ഏക സിവില്‍കോഡ് വിഷയത്തില്‍ മുസ്ലീം ലീഗ് കാംപയിന്‍ തുടങ്ങുന്നു.ഈ മാസം 29ന് കോഴിക്കോട് മുസ്ലീം സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ക്കും. വിവിധ കേസുകളില്‍ ഉള്‍പെട്ടവര്‍കെതിരെ യു.എ.പി.എ ചുമത്താനുളള പൊലീസിന്റെ ശ്രമം അവസാനിപ്പിക്കണമെന്നും മുസ്ലീം ലീഗ് ആവശ്യപെട്ടു.