< Back
Kerala
Kerala
സൂപ്പിയുടെ ഹസ്രത് ഇനായത്ത് ഖാന്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു
|22 April 2017 7:20 AM IST
സാഹിത്യകാരന്‍ കെ.പി രാമനുണ്ണി പുസ്തകത്തിന്റെ ആദ്യപ്രതി മാധ്യമപ്രവര്‍ത്തകന്‍ കമാല്‍ വരദൂരിന് കൈമാറി
എഴുത്തുകാരന്‍ കെ.ടി സൂപ്പിയുടെ ഹസ്രത് ഇനായത്ത് ഖാന്‍ എന്ന പുസ്തകം കോഴിക്കോട് പ്രകാശനം ചെയ്തു. സാഹിത്യകാരന്‍ കെ.പി രാമനുണ്ണി പുസ്തകത്തിന്റെ ആദ്യപ്രതി മാധ്യമപ്രവര്‍ത്തകന്‍ കമാല്‍ വരദൂരിന് കൈമാറി. സാഹിത്യകാരന്‍ യു.എ ഖാദര്‍ ചടങ്ങില്‍ അധ്യക്ഷനായി. ഒലിവ് പബ്ലിക്കേഷന്‍സിന്റെ അന്തരാഷ്ട്ര പുസ്തകോത്സവത്തില്‍ വെച്ചാണ് പുസ്തകം പ്രകാശനം ചെയ്തത്.