< Back
Kerala
പാലായില്‍ കടുത്ത മത്സരംKerala
പാലായില്‍ കടുത്ത മത്സരം
|22 April 2017 3:47 PM IST
മുന്‍ ധനമന്ത്രി കെ എം മാണി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനില്‍ നിന്ന് കടുത്ത മത്സരമാണ് നേരിടുന്നത്.
പ്രചാരണം കൊട്ടിക്കലാശത്തിലേക്ക് അടുക്കുമ്പോള്‍ പാലയില്‍ അപ്രതീക്ഷിത പോരാട്ടം. മുന്‍ ധനമന്ത്രി കെ എം മാണി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനില്‍ നിന്ന് കടുത്ത മത്സരമാണ് നേരിടുന്നത്.