< Back
Kerala
Kerala
നിസാമിന് വഴിവിട്ട സൌകര്യങ്ങള്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി
|23 April 2017 10:44 PM IST
നിസാം ഫോണ്‍ചെയ്ത സംഭവത്തില്‍ ജയില്‍ ഉദ്യാഗസ്ഥര്‍ക്ക് പങ്കില്ല സുരക്ഷാപാളിച്ച ജയിലില്‍ ഉണ്ടായിട്ടില്ല. മാധ്യമപ്രവര്‍ത്തകനുമായി നിസാം
നിസാമിന് വഴിവിട്ട സൌകര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിസാം ഫോണ്‍ചെയ്ത സംഭവത്തില്‍ ജയില്‍ ഉദ്യാഗസ്ഥര്‍ക്ക് പങ്കില്ല സുരക്ഷാപാളിച്ച ജയിലില്‍ ഉണ്ടായിട്ടില്ല. മാധ്യമപ്രവര്‍ത്തകനുമായി നിസാം സംസാരിച്ചത് ഗൌരവമായി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.