< Back
Kerala
മരാമത്ത് പണികളില്‍ ദീര്‍ഘകാല അറ്റകുറ്റപണികള്‍ ഉറപ്പാക്കും: തോമസ് ഐസക്Kerala
മരാമത്ത് പണികളില്‍ ദീര്‍ഘകാല അറ്റകുറ്റപണികള്‍ ഉറപ്പാക്കും: തോമസ് ഐസക്
|25 April 2017 3:36 PM IST
കിഫ്ബി വഴി 6500 കോടിയുടെ പദ്ധതികള്‍ നടപ്പാക്കാന്‍ വിവിധ വകുപ്പുകള്‍ അനുമതി തേടിയെന്നും ധനമന്ത്രി
മരാമത്ത് പണികളില്‍ ദീര്‍ഘകാല അറ്റകുറ്റപണികള്‍ ഉറപ്പാക്കുമെന്ന് ധനവകുപ്പ് മന്ത്രി തോമസ് ഐസക്. ഇക്കാര്യം കരാറില്‍ വ്യവസ്ഥ ചെയ്യും. കിഫ്ബി വഴി 6500 കോടിയുടെ പദ്ധതികള്‍ നടപ്പാക്കാന്‍ വിവിധ വകുപ്പുകള്‍ അനുമതി തേടിയെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു.