< Back
Kerala
പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോവുക പ്രധാനമാണെന്ന് ചെന്നിത്തലപാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോവുക പ്രധാനമാണെന്ന് ചെന്നിത്തല
Kerala

പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോവുക പ്രധാനമാണെന്ന് ചെന്നിത്തല

admin
|
27 April 2017 5:32 PM IST

ജനാധിപത്യ പാര്‍ട്ടിയായതിനാല്‍ ചെറിയ ചെറിയ അഭിപ്രായ വ്യത്യാസമുണ്ട്

പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോവുക പ്രധാനമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കോണ്‍ഗ്രസില്‍ വലിയ അഭിപ്രായ വ്യത്യാസമില്ല. ജനാധിപത്യ പാര്‍ട്ടിയായതിനാല്‍ ചെറിയ ചെറിയ അഭിപ്രായ വ്യത്യാസമുണ്ട്. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ മാധ്യമങ്ങള്‍ പര്‍വ്വതീകരിക്കുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Similar Posts