< Back
Kerala
കോഴിക്കോട് കൊടുവള്ളിയില്‍ കുഴല്‍പ്പണം പിടികൂടിKerala
കോഴിക്കോട് കൊടുവള്ളിയില്‍ കുഴല്‍പ്പണം പിടികൂടി
|3 May 2017 4:14 AM IST
കാറില്‍ കടത്തുകയായിരുന്ന പണം താമരശ്ശേരി ഡിവൈഎസ്പി കെ.അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്
കോഴിക്കോട് കൊടുവള്ളിയില്‍ 30 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. കാറില്‍ കടത്തുകയായിരുന്ന പണം താമരശ്ശേരി ഡിവൈഎസ്പി കെ.അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കൊടുവള്ളി സ്വദേശി ബഷീറിനെ അറസ്റ്റ് ചെയ്തു.