< Back
Kerala
ധര്‍മ്മടത്തെ കള്ളവോട്ട് ജനാധിപത്യ കേരളത്തെ ഞെട്ടിക്കുന്നത്: മുഖ്യമന്ത്രിKerala
ധര്‍മ്മടത്തെ കള്ളവോട്ട് ജനാധിപത്യ കേരളത്തെ ഞെട്ടിക്കുന്നത്: മുഖ്യമന്ത്രി
|2 May 2017 7:52 PM IST
സിപിഎം പൊളിറ്റ് ബ്യൂറോ മെമ്പര്‍ മത്സരിച്ച ധര്‍മടത്ത് കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങള്‍ ജനാധിപത്യ കേരളത്തെ ഞെട്ടിക്കുന്നതാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
സിപിഎം പൊളിറ്റ് ബ്യൂറോ മെമ്പര്‍ മത്സരിച്ച ധര്‍മടത്ത് കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങള്‍ ജനാധിപത്യ കേരളത്തെ ഞെട്ടിക്കുന്നതാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ധര്‍മടത്തെ ഒരു പഞ്ചായത്തിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മറ്റുപഞ്ചായത്തുകളിലും വന്‍തോതില്‍ കള്ളവോട്ട് ചെയ്തതായി ആക്ഷേപമുണ്ട്. വോട്ടര്‍മാരെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയാണ് സിപിഎം തെരഞ്ഞെടുപ്പില്‍ വിജയം നേടുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.