< Back
Kerala
യുഡിഎഫും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട്: പിണറായിKerala
യുഡിഎഫും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട്: പിണറായി
|3 May 2017 7:06 AM IST
ജനവിധി ഭയക്കുന്ന യുഡിഎഫും ബിജെപിയും അവിശുദ്ധ കൂട്ടുകെട്ടിനായി നീക്കം നടത്തുകയാണെന്ന് പിണറായി വിജയന്‍
ജനവിധി ഭയക്കുന്ന യുഡിഎഫും ബിജെപിയും അവിശുദ്ധ കൂട്ടുകെട്ടിനായി നീക്കം നടത്തുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ആരോപിച്ചു. അവിശുദ്ധ കൂട്ടുകെട്ടിലൂടെ രക്ഷപ്പെടാമെന്നാണ് ബിജെപിയും യുഡിഎഫും കരുതുന്നത്. എന്നാല്‍ കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് ഈ നീക്കത്തെ തള്ളുമെന്നും പിണറായി കയ്യൂരില്‍ പറഞ്ഞു.