< Back
Kerala
കെഎം മാണി യുഡിഎഫ് വിടില്ലെന്ന് ഉമ്മന്‍ചാണ്ടികെഎം മാണി യുഡിഎഫ് വിടില്ലെന്ന് ഉമ്മന്‍ചാണ്ടി
Kerala

കെഎം മാണി യുഡിഎഫ് വിടില്ലെന്ന് ഉമ്മന്‍ചാണ്ടി

Alwyn
|
11 May 2017 6:41 PM IST

അഞ്ചുവര്‍ഷമായി പലരും കെഎം മാണിയെ മുന്നണിമാറാന്‍ ക്ഷണിച്ചിട്ടും ഫലമുണ്ടായിട്ടില്ല.

കെഎം മാണി യുഡിഎഫ് വിടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഞ്ചുവര്‍ഷമായി പലരും കെഎം മാണിയെ മുന്നണിമാറാന്‍ ക്ഷണിച്ചിട്ടും ഫലമുണ്ടായിട്ടില്ല. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഉയരുന്ന വിമര്‍ശങ്ങള്‍ സദുദ്ദേശത്തോടെയുള്ളതാണെന്നും കെ ബാബുവിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഉമ്മന്‍ചാണ്ടി കോഴിക്കോട്ട് പറഞ്ഞു.

Similar Posts