< Back
Kerala
പ്രധാനമന്ത്രിയുടെ സൊമാലിയന്‍ പരാമര്‍ശം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ്പ്രധാനമന്ത്രിയുടെ സൊമാലിയന്‍ പരാമര്‍ശം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ്
Kerala

പ്രധാനമന്ത്രിയുടെ സൊമാലിയന്‍ പരാമര്‍ശം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ്

admin
|
15 May 2017 2:20 PM IST

പ്രധാനമന്ത്രിയെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്വം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ സൊമാലിയന്‍ പരാമര്‍ശം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ്. പ്രധാനമന്ത്രിയെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്വം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ആവശ്യപ്പെട്ടു.

Related Tags :
Similar Posts