< Back
Kerala
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും പരസ്‍പരപൂരകങ്ങളെന്ന് ജസ്റ്റിസ് കെടി തോമസ്Kerala
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും പരസ്‍പരപൂരകങ്ങളെന്ന് ജസ്റ്റിസ് കെടി തോമസ്
|17 May 2017 12:31 AM IST
പല കേസുകളും കോടതികളില്‍ വരുന്നത് മാധ്യമങ്ങളുടെ ഇടപെടലുകളിലൂടെയാണെന്നും, മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് മധ്യസ്ഥശ്രമത്തിന് തയാറാണെന്നും ജസ്റ്റിസ് കെടി തോമസ്
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും പരസ്പര പൂരകങ്ങളാണെന്ന് ജസ്റ്റിസ് കെടി തോമസ്. പല കേസുകളും കോടതികളില്‍ വരുന്നത് മാധ്യമങ്ങളുടെ ഇടപെടലുകളിലൂടെയാണെന്നും, മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് മധ്യസ്ഥശ്രമത്തിന് തയാറാണെന്നും ജസ്റ്റിസ് കെടി തോമസ് കോട്ടയത്ത് പറഞ്ഞു. മാധ്യമ ദിനത്തിനോട് അനുബന്ധിച്ച് കോട്ടയം പ്രസ് ക്ലബില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.