< Back
Kerala
കോണ്‍ഗ്രസിനകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളിലും ലീഗ് മറുപടി പറയേണ്ടതില്ലെന്ന് കുഞ്ഞാലിക്കുട്ടിKerala
കോണ്‍ഗ്രസിനകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളിലും ലീഗ് മറുപടി പറയേണ്ടതില്ലെന്ന് കുഞ്ഞാലിക്കുട്ടി
|18 May 2017 11:51 PM IST
ഇത് സംബന്ധിച്ച് നേരത്തെ തന്നെ ലീഗ് അഭിപ്രായം വ്യക്തമാക്കിയിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോണ്‍ഗ്രസിനകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളിലും മുസ്‌ലിം ലീഗ് മറുപടി പറയേണ്ടതില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഇത് സംബന്ധിച്ച് നേരത്തെ തന്നെ ലീഗ് അഭിപ്രായം വ്യക്തമാക്കിയിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.