< Back
Kerala
പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം; സിബിഐ അന്വേഷണം വേണമെന്ന് വിഎസ്പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം; സിബിഐ അന്വേഷണം വേണമെന്ന് വിഎസ്
Kerala

പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം; സിബിഐ അന്വേഷണം വേണമെന്ന് വിഎസ്

Jaisy
|
22 May 2017 5:22 AM IST

മോഷണം നടന്നതായി സുപ്രീംകോടതി അമിക്കസ് ക്യൂറിയും സിഎജിയും കണ്ടെത്തിയിട്ടുണ്ട്

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആഭരണം മോഷണം പോയ സംഭവം സിബിഐ അന്വേഷിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍. മോഷണം നടന്നതായി സുപ്രീംകോടതി അമിക്കസ് ക്യൂറിയും സിഎജിയും കണ്ടെത്തിയിട്ടുണ്ട്. മോഷണത്തിന് പിന്നിലുളളവരെ സിബിഐ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും വിഎസ് തിരുവനന്തപുരത്ത് പറഞ്ഞു.

Similar Posts