< Back
Kerala
കൊച്ചി മെട്രോ: മൂന്നാംഘട്ട പരീക്ഷണയോട്ടം ആരംഭിച്ചുകൊച്ചി മെട്രോ: മൂന്നാംഘട്ട പരീക്ഷണയോട്ടം ആരംഭിച്ചു
Kerala

കൊച്ചി മെട്രോ: മൂന്നാംഘട്ട പരീക്ഷണയോട്ടം ആരംഭിച്ചു

Khasida
|
22 May 2017 1:13 PM IST

90 കിലോമീറ്റര്‍ വേഗതയില്‍ ആണ് ട്രെയിന്‍ ഓടുക.

കൊച്ചി മെട്രോയുടെ മൂന്നാംഘട്ട പരീക്ഷണയോട്ടം ആരംഭിച്ചു. മുട്ടം മുതല്‍ പാലാരിവട്ടം വരെ പതിനഞ്ച് കിലോമീറ്ററാണ് പരീക്ഷണയോട്ടം. 15 കിലോമീറ്റര്‍ ദൂരം 90 കിലോമീറ്റര്‍ വേഗതയില്‍ ആണ് ട്രെയിന്‍ ഓടുക.

Related Tags :
Similar Posts