< Back
Kerala
വി എം സുധീരനെതിരെ മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശംവി എം സുധീരനെതിരെ മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശം
Kerala

വി എം സുധീരനെതിരെ മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശം

Sithara
|
23 May 2017 12:47 AM IST

സുധീരന്‍ ആദര്‍ശത്തിന്റെ തടവറയിലാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പ്രസിഡന്റ് വി എം സുധീരനെതിരെ മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശം. സുധീരന്‍ ആദര്‍ശത്തിന്റെ തടവറയിലാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പഴയ സുധീരനല്ല പുതിയ സുധീരനെന്നും കെ എം മാണിയെ പിന്തുണച്ചയാള്‍ക്ക് കെ ബാബുവിനെ പിന്തുണക്കാന്‍ മടിയെന്തെന്നും എം എം ഹസനും ചോദിച്ചു.

Related Tags :
Similar Posts