< Back
Kerala
കേരളത്തിലെ ദാരിദ്ര്യം മറച്ചുവെക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു: കുമ്മനംKerala
കേരളത്തിലെ ദാരിദ്ര്യം മറച്ചുവെക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു: കുമ്മനം
|24 May 2017 6:53 PM IST
കേരളത്തിലെ ദാരിദ്ര്യം മറച്ചുവെക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍
കേരളത്തിലെ ദാരിദ്ര്യം മറച്ചുവെക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പ്രധാനമന്ത്രിയുടെ സൊമാലിയന്‍ പരാമര്‍ശത്തിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവന ഇതിന് തെളിവാണ്. ഇരുമുന്നണികളുടെ പ്രധാന ചര്‍ച്ചാവിഷയം ബിജെപിയാണെന്നത് നിര്‍ണായക വഴിത്തിരിവെന്നും കുമ്മനം തിരുവനന്തപുരത്ത് പറഞ്ഞു.