< Back
Kerala
കൊന്നത് കഴുത്ത് ഞെരിച്ച്Kerala
കൊന്നത് കഴുത്ത് ഞെരിച്ച്
|25 May 2017 11:40 PM IST
ജിഷയുടെ ശരീരത്തില്‍ കടിയേറ്റ പാടുകളുണ്ട്.ഡിഎന്‍എ പരിശോധന തിരുവനന്തപുരത്ത് .....

ജിഷയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പൂര്‍ണ വിവരങ്ങള്‍ പുറത്തു വന്നു... മരണ കാരണം പ്രധാന അവയങ്ങള്‍ക്കേറ്റ ആഴത്തിലുള്ള മുറിവ്..കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്..ജിഷയുടെ ശരീരത്തില്‍ കടിയേറ്റ പാടുകളുണ്ട്.ഡിഎന്‍എ പരിശോധന തിരുവനന്തപുരത്ത് നടക്കുന്നു. ജിഷയുടെ രണ്ട് തോളുകള്‍ക്കും പരിക്കുണ്ട്.
അതേസമയം കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുമെന്ന് എഡിജിപി പത്മകുമാര്‍. വ്യക്തമാക്കി. ശാസ്ത്രീയ പരിശോധനാഫലം തള്ളിക്കളയാനാവില്ലെന്നും പത്മകുമാര്‍ പറഞ്ഞു