< Back
Kerala
കണ്ണൂരില്‍ നാല് മണ്ഡലങ്ങളില്‍ വിമതര്‍ പത്രിക നല്‍കിKerala
കണ്ണൂരില്‍ നാല് മണ്ഡലങ്ങളില്‍ വിമതര്‍ പത്രിക നല്‍കി
|29 May 2017 4:34 AM IST
കണ്ണൂരില്‍ യുഡിഎഫിന്റെ നാല് സിറ്റിങ് സീറ്റുകളില്‍ വിമതര്‍ പത്രിക നല്‍കി
കണ്ണൂരില്‍ യു.ഡി.എഫിന്റെ നാല് സിറ്റിങ് സീറ്റുകളില്‍ വിമതര്‍ പത്രിക നല്‍കി. കണ്ണൂര്‍, അഴീക്കോട്, ഇരിക്കൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് പത്രിക നല്‍കിയത്. ഇന്നലെ പേരാവൂര്‍ മണ്ഡലത്തിലെ വിമത സ്ഥാനാര്‍ഥി പത്രിക നല്‍കിയിരുന്നു.