< Back
Kerala
തൃശൂര്‍ അന്തിക്കാട് വന്‍ സ്ഫോടക ശേഖരം പിടികൂടിKerala
തൃശൂര്‍ അന്തിക്കാട് വന്‍ സ്ഫോടക ശേഖരം പിടികൂടി
|29 May 2017 9:15 AM IST
അന്തിക്കാട് പുത്തൂക്കാരന്‍ വീട്ടില്‍ ബിനുവിന്റെ വീട്ടില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്
തൃശ്ശൂര്‍ അന്തിക്കാട് വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി. അന്തിക്കാട് പുത്തൂക്കാരന്‍ വീട്ടില്‍ ബിനുവിന്റെ വീട്ടില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്. ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കാണ് സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.