< Back
Kerala
കവര്‍ച്ചയ്ക്കിടെ വൃദ്ധയെ കുത്തിക്കൊലപ്പെടുത്തിKerala
കവര്‍ച്ചയ്ക്കിടെ വൃദ്ധയെ കുത്തിക്കൊലപ്പെടുത്തി
|29 May 2017 9:52 PM IST
കണ്ണൂര്‍ ഇരിക്കൂരില്‍ കവര്‍ച്ചാശ്രമത്തിനിടെ വൃദ്ധയെ കുത്തിക്കൊലപ്പെടുത്തി.
കണ്ണൂര്‍ ഇരിക്കൂരില്‍ കവര്‍ച്ചാശ്രമത്തിനിടെ വൃദ്ധയെ കുത്തിക്കൊലപ്പെടുത്തി. സിദ്ദിഖ് നഗറിലെ റുബീനാ മന്‍സിലില്‍ കുഞ്ഞാമിന (68) ആണ് കുത്തേറ്റ് മരിച്ചത്. ഇവരുടെ ക്വാട്ടേഴ്സില്‍ വാടകയ്ക്ക് താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.