< Back
Kerala
പരിയാരത്തെ ഫീസ് കുറയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടണം: ചെന്നിത്തലപരിയാരത്തെ ഫീസ് കുറയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടണം: ചെന്നിത്തല
Kerala

പരിയാരത്തെ ഫീസ് കുറയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടണം: ചെന്നിത്തല

Sithara
|
31 May 2017 4:46 AM IST

സ്വാശ്രയ മാനേജ്മെന്‍റുകളും ഫീസ് കുറക്കാന്‍ തയാറാവണമെന്ന് രമേശ് ചെന്നിത്തല

പരിയാരം മെഡിക്കല്‍ കോളജിലെ ഫീസ് കുറയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് രമേശ് ചെന്നിത്തല. സ്വാശ്രയ മാനേജ്മെന്‍റുകളും ഫീസ് കുറക്കാന്‍ തയാറാവണം. മുഖ്യമന്ത്രി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ടെന്നും യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കുമെന്നും ചെന്നിത്തല പറ‍ഞ്ഞു.

Similar Posts