< Back
Kerala
തെരുവുനായ: സര്‍വകക്ഷിയോഗം വിളിക്കണമെന്ന് സുധീരന്‍Kerala
തെരുവുനായ: സര്‍വകക്ഷിയോഗം വിളിക്കണമെന്ന് സുധീരന്‍
|3 Jun 2017 10:09 AM IST
തെരുവ് നായയുടെ ആക്രമണത്തിനെതിരെ സര്‍ക്കാര്‍ ഇപ്പോള്‍ എടുക്കുന്ന നടപടി സ്വാഗതാര്‍ഹമെന്നും സുധീരന്‍ പറഞ്ഞു.
തെരുവ് നായയുടെ ആക്രമണത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണം. തെരുവ് നായയുടെ ആക്രമണത്തിനെതിരെ സര്‍ക്കാര്‍ ഇപ്പോള്‍ എടുക്കുന്ന നടപടി സ്വാഗതാര്‍ഹമെന്നും സുധീരന്‍ പറഞ്ഞു.
സ്വാശ്രയ മെഡിക്കല്‍ പ്രവേശ വിഷയത്തില്‍ ഇപ്പോഴുള്ള പ്രതിസന്ധിക്ക് രമ്യമായ പരിഹാരം വേണം. വിദ്യാര്‍ഥികളുടെ ഭാവിയാണ് പ്രധാനമെന്നും വിഎം സുധീരന്‍ പറഞ്ഞു.