< Back
Kerala
കേരളത്തില്‍ ബിജെപിയുടെ പരാജയം ഉറപ്പുവരുത്തുമെന്ന് ശിവസേന Kerala
കേരളത്തില്‍ ബിജെപിയുടെ പരാജയം ഉറപ്പുവരുത്തുമെന്ന് ശിവസേന
|3 Jun 2017 11:15 AM IST
അധികാരത്തിനും വേണ്ടി ബിജെപി ന്യൂനപക്ഷ പ്രീണനത്തിന്റെ വിശ്വരൂപമായി മാറി ബിജെപിയുടെ പ്രമുഖ സ്ഥാനാര്‍ഥികള്‍ നില്‍ക്കുന്ന മണ്ഡലങ്ങളില്‍

ശിവസേന ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു 45 മണ്ഡലങ്ങളിലാണ് പാര്‍ട്ടി മത്സരിക്കുക, കേരളത്തില്‍ ബിജെപിയുടെ പരാജയം ഉറപ്പുവരുത്തുമെന്ന് ശിവസേന നേതൃത്വം അറിയിച്ചു.
സംസ്ഥാനത്ത് എന്‍ഡിഎ സഖ്യം രൂപീകരിക്കാന്‍ ബിജെപി കേരള ഘടകത്തിന് അവകാശമില്ല വോട്ടിനും അധികാരത്തിനും വേണ്ടി ബിജെപി ന്യൂനപക്ഷ പ്രീണനത്തിന്റെ വിശ്വരൂപമായി മാറി ബിജെപിയുടെ പ്രമുഖ സ്ഥാനാര്‍ഥികള്‍ നില്‍ക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ രംഗത്തിറക്കുമെന്നും സേന നേതൃത്വം അറിയിച്ചു.