< Back
Kerala
കരാറുകാരനും മരിച്ചു; മരണം 111 ആയിKerala
കരാറുകാരനും മരിച്ചു; മരണം 111 ആയി
|6 Jun 2017 4:47 AM IST
കഴക്കൂട്ടം സ്വദേശി സത്യന്‍ ഇന്ന് മരിച്ചിരുന്നു.
പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കരാറുകാരനായ കഴക്കൂട്ടം സ്വദേശി സുരേന്ദ്രന്‍ 67 ആണ് മരിച്ചത്. കഴക്കൂട്ടം സ്വദേശി സത്യന്‍ നേരത്തെ മരിച്ചിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം 111 ആയി