< Back
Kerala
അഴിമതിക്കേസുകള്‍ എണ്ണിപ്പറഞ്ഞ വിഎസ് ലാവ്‍ലിനെ കുറിച്ച് മിണ്ടാത്തതെന്തെന്ന് മുഖ്യമന്ത്രിഅഴിമതിക്കേസുകള്‍ എണ്ണിപ്പറഞ്ഞ വിഎസ് ലാവ്‍ലിനെ കുറിച്ച് മിണ്ടാത്തതെന്തെന്ന് മുഖ്യമന്ത്രി
Kerala

അഴിമതിക്കേസുകള്‍ എണ്ണിപ്പറഞ്ഞ വിഎസ് ലാവ്‍ലിനെ കുറിച്ച് മിണ്ടാത്തതെന്തെന്ന് മുഖ്യമന്ത്രി

admin
|
9 Jun 2017 10:56 AM IST

മന്ത്രിമാരുടെ അഴിമതിക്കേസുകള്‍ എണ്ണിപ്പറഞ്ഞ വി എസ് അച്യുതാനന്ദന്‍ ലാവ്‍ലിനെ കുറിച്ച് മിണ്ടാത്തതെന്തെന്ന് മുഖ്യമന്ത്രി.

മന്ത്രിമാരുടെ അഴിമതിക്കേസുകള്‍ എണ്ണിപ്പറഞ്ഞ വി എസ് അച്യുതാനന്ദന്‍ ലാവ്‍ലിനെ കുറിച്ച് മിണ്ടാത്തതെന്തെന്ന് മുഖ്യമന്ത്രി. ലാവ്‍ലിന്‍ കേസില്‍ പിണറായി കുറ്റവിമുക്തനായെന്നാണോ ധര്‍മടത്ത് പിണറായിക്ക് വേണ്ടി പ്രസംഗിച്ച വിഎസിന്റെ നിലപാടെന്നും മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.

പിണറായിക്കെതിരെ നടപടി ആവശ്യപ്പെട്ട് പോളിറ്റ് ബ്യൂറോക്കയച്ച കത്തുകള്‍ വിഎസ് പിന്‍വലിച്ചോ? പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങിയത് ടി പി ചന്ദ്രശേഖരനോടുള്ള അനാദരവല്ലേ എന്നീ ചോദ്യങ്ങളും മുഖ്യമന്ത്രി ഉന്നയിക്കുന്നുണ്ട്.

പ്രിയപ്പെട്ട ശ്രീ വി.എസ്.അച്യുതാന്ദന്‍ അങ്ങ് ശ്രീ പിണറായി വിജയനുവേണ്ടി പ്രചാരണം നടത്താന്‍ ഇന്നലെ ധര്‍മ്മടത്ത് പോയിരുന്ന...

Posted by Oommen Chandy on Friday, April 22, 2016
Similar Posts