< Back
Kerala
യുഡിഎഫില്‍ പ്രശ്നങ്ങളുണ്ടെങ്കിലും പ്രതിസന്ധിയില്ല: കുഞ്ഞാലിക്കുട്ടിKerala
യുഡിഎഫില്‍ പ്രശ്നങ്ങളുണ്ടെങ്കിലും പ്രതിസന്ധിയില്ല: കുഞ്ഞാലിക്കുട്ടി
|10 Jun 2017 6:05 AM IST
കെ എം മാണി ഉന്നയിച്ച വിഷയങ്ങള്‍ ഗൌരവമായി കാണുകയെന്ന് പി കെ കുഞ്ഞാലിക്കുട്ടി
യുഡിഎഫില്‍ പ്രശ്നങ്ങളുണ്ടെങ്കിലും പ്രതിസന്ധിയില്ലെന്ന് മുസ്ലിം ലീഗ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് പി കെ കുഞ്ഞിലാക്കുട്ടി. എല്ലാവര്‍ക്കും അവരുടെ പ്രശ്നങ്ങള്‍ വലുതാണ്. അതുകൊണ്ടുതന്നെ കെ എം മാണി ഉന്നയിച്ച വിഷയങ്ങള്‍ ഗൌരവമായി കാണുകയാണ്. അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പി കെ കുഞ്ഞാലിക്കുട്ടി കോഴിക്കോട്ട് പറഞ്ഞു.