< Back
Kerala
പതിനാലാം രാവിനും എം 80 മൂസയ്ക്കും ദേശീയ കലാ സംസ്കൃതി മിനി സ്ക്രീന്‍ അവാര്‍ഡ്പതിനാലാം രാവിനും എം 80 മൂസയ്ക്കും ദേശീയ കലാ സംസ്കൃതി മിനി സ്ക്രീന്‍ അവാര്‍ഡ്
Kerala

പതിനാലാം രാവിനും എം 80 മൂസയ്ക്കും ദേശീയ കലാ സംസ്കൃതി മിനി സ്ക്രീന്‍ അവാര്‍ഡ്

Khasida
|
12 Jun 2017 9:40 AM IST

അവാര്‍ഡുകള്‍ ഈ മാസം 18ന് കൊച്ചിയില്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു

ദേശീയ കലാ സംസ്കൃതി മിനി സ്ക്രീന്‍ അവാര്‍ഡിന് മീഡിയാ വണ്‍ ടി വി ചാനലിലെ പ്രൊഡ്യൂസര്‍ ജ്യോതി വെള്ളല്ലൂര്‍ അര്‍ഹനായി. പതിനാലാം രാവ് എന്ന മാപ്പിളപ്പാട്ട് റിയാലിറ്റി ഷോക്കാണ് അവാര്‍ഡ്. മികച്ച ടിവി പരിപാടിയുടെ സംവിധായകനുള്ള അവാര്‍ഡ് ഷാജി അസീസിനാണ്. എം 80 മൂസ്സ എന്ന പരിപാടിക്കാണ് അവാര്‍ഡ്. അവാര്‍ഡുകള്‍ ഈ മാസം 18ന് കൊച്ചിയില്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

Similar Posts