< Back
Kerala
Kerala

ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള വലിയ കടന്നാക്രമണമാണ് രാജ്യത്ത് നടക്കുന്നതെന്ന് മുകേഷ്

admin
|
13 Jun 2017 8:41 PM IST

ആര്‍ക്കെങ്കിലും വ്രണപ്പെടുമോ എന്ന് ആശങ്കയോടെയാണ് സിനിമയുടെ തിരക്കഥകള്‍ എഴുതുന്നതെന്നും മുകേഷ്

ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള വലിയ കടന്നാക്രമണമാണ് രാജ്യത്ത് നടക്കുന്നതെന്ന് നടന്‍ മുകേഷ്. കലാകാരന്‍മാരുടെ മൌലിക ചിന്ത പോലും ആവിഷ്കരിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ആര്‍ക്കെങ്കിലും വ്രണപ്പെടുമോ എന്ന് ആശങ്കയോടെയാണ് സിനിമയുടെ തിരക്കഥകള്‍ എഴുതുന്നതെന്നും മുകേഷ് പറഞ്ഞു. മലപ്പുറം വള്ളിക്കുന്നില്‍ എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Similar Posts