< Back
Kerala
മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രി നിലപാട് തിരുത്തണമെന്ന് ചെന്നിത്തലKerala
മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രി നിലപാട് തിരുത്തണമെന്ന് ചെന്നിത്തല
|13 Jun 2017 7:20 AM IST
സര്‍ക്കാര്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് രമേശ് ചെന്നിത്തല
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് തിരുത്തണമെന്ന് നിയുക്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം. ഷിബു ബേബി ജോണ്‍ നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതിനെ വിമര്‍ശിച്ച സിപിഎം ഇപ്പോള്‍ അതേകാര്യമാണ് ചെയ്യുന്നതെന്നും ചെന്നിത്തല വിമര്‍ശിച്ചു.