< Back
Kerala
കേരളത്തില്‍ നടക്കുന്നത് ഭരണകൂട ഗുണ്ടായിസം: സുധീരന്‍Kerala
കേരളത്തില്‍ നടക്കുന്നത് ഭരണകൂട ഗുണ്ടായിസം: സുധീരന്‍
|16 Jun 2017 12:27 PM IST
കേരളത്തിൽ നടക്കുന്നത് ഭരണകൂട ഗുണ്ടായിസമാണെന്ന് വി എം സുധീരന്‍
ഐഎഎസ് പോരിൽ മുഖ്യമന്ത്രി പക്ഷം പിടിക്കുന്നതായി കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. കേരളത്തിൽ നടക്കുന്നത് ഭരണകൂട ഗുണ്ടായിസമാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടക്കുന്നില്ല. ബിജെപി കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും കമലിനെതിരായ ബിജെപിയുടെ പ്രചാരണം അതിന്റെ ഭാഗമായാണെന്നും സുധീരൻ പറഞ്ഞു.