< Back
Kerala
സിബിഐ ഡയറക്ടര്‍ക്ക് ജേക്കബ് തോമസിന്റെ കത്ത്Kerala
സിബിഐ ഡയറക്ടര്‍ക്ക് ജേക്കബ് തോമസിന്റെ കത്ത്
|21 Jun 2017 2:06 PM IST
സ്വകാര്യ കോളജില്‍ അവധി എടുത്ത് പഠിപ്പിക്കാന്‍ പോയ തനിക്കെതിരെ അന്വേഷണം നടത്താമെന്ന് ഹൈക്കോടതിയില്‍ സിബിഐ സത്യവാങ്മൂലം നല്‍കിയത് അസാധാരണ നടപടിയെന്ന്
സിബിഐ ഡയറക്ടര്‍ക്ക് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ കത്ത്. സ്വകാര്യ കോളജില്‍ അവധി എടുത്ത് പഠിപ്പിക്കാന്‍ പോയ തനിക്കെതിരെ അന്വേഷണം നടത്താമെന്ന് ഹൈക്കോടതിയില്‍ സിബിഐ സത്യവാങ്മൂലം നല്‍കിയത് അസാധാരണ നടപടിയെന്ന് ജേക്കബ് തോമസ് കത്തില്‍ പറയുന്നു. സത്യവാങ്മൂലം സിബിഐ ഡയറക്ടറുടെ അനുമതിയോടെയാണോ എന്നതാണ് കത്തിലെ പ്രധാന ചോദ്യം.