< Back
Kerala
കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങള്‍ അലങ്കാരങ്ങളല്ലെന്ന് വി എം സുധീരന്‍Kerala
കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങള്‍ അലങ്കാരങ്ങളല്ലെന്ന് വി എം സുധീരന്‍
|21 Jun 2017 3:07 PM IST
സ്ഥാനമാനങ്ങളെ അലങ്കാരങ്ങളായി കൊണ്ടു നടക്കുന്നവര്‍ ഇനി ബുദ്ധിമുട്ടേണ്ടതില്ല
കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങള്‍ അലങ്കാരങ്ങളല്ലെന്ന് കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍ പറഞ്ഞു. സ്ഥാനമാനങ്ങളെ അലങ്കാരങ്ങളായി കൊണ്ടു നടക്കുന്നവര്‍ ഇനി ബുദ്ധിമുട്ടേണ്ടതില്ല. അത്തരക്കാര്‍ക്ക് സ്വയം താല്‍പര്യമുള്ള കാര്യങ്ങളില്‍ സജീവമാകുന്നതാണ് നല്ലത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലുള്ളവര്‍ പാര്‍ട്ടിയെ സജീവമാക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും വി എം സുധീരന്‍ കാസര്‍കോട് പറഞ്ഞു.