< Back
Kerala
പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് ബെന്നി ബെഹ്‍നാന്‍Kerala
പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് ബെന്നി ബെഹ്‍നാന്‍
|23 Jun 2017 12:29 PM IST
തൃക്കാക്കര വിജയം ഉറപ്പുള്ള സീറ്റാണ്

പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് ബെന്നി ബെഹ്‍നാന്‍. തൃക്കാക്കര വിജയം ഉറപ്പുള്ള സീറ്റാണ്. അവിടെ ആരു മത്സരിച്ചാലും ജയിക്കുമെന്നും അദ്ദേഹം
നെടുമ്പാശ്ശേരിയില്‍ പറഞ്ഞു.