< Back
Kerala
Kerala
കെടിഡിസി ചെയര്‍മാന്‍ വിജയന്‍ തോമസ് കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചു
|23 Jun 2017 10:08 AM IST
പാര്‍ട്ടിയില്‍ നിന്ന് മതിയായ പരിഗണന ലഭിക്കാത്തതിനാലാണ് രാജി
കെടിഡിസി ചെയര്‍മാന്‍ വിജയന്‍ തോമസ് കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചു. പാര്‍ട്ടിയില്‍ നിന്ന് മതിയായ പരിഗണന ലഭിക്കാത്തതിനാലാണ് രാജിയെന്ന് വിജയന്‍ തോമസ്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നില്ല. പാര്‍ട്ടി സ്ഥാപനങ്ങളിലെ സാമ്പത്തിക നിക്ഷേപങ്ങള്‍ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വിജയന്‍ തോമസ് പറഞ്ഞു.