< Back
Kerala
അഭിഭാഷക - മാധ്യമ തര്‍ക്കത്തില്‍ മുഖ്യമന്ത്രി കാഴ്ചക്കാരനായിരുന്നു: ഉമ്മന്‍ചാണ്ടിഅഭിഭാഷക - മാധ്യമ തര്‍ക്കത്തില്‍ മുഖ്യമന്ത്രി കാഴ്ചക്കാരനായിരുന്നു: ഉമ്മന്‍ചാണ്ടി
Kerala

അഭിഭാഷക - മാധ്യമ തര്‍ക്കത്തില്‍ മുഖ്യമന്ത്രി കാഴ്ചക്കാരനായിരുന്നു: ഉമ്മന്‍ചാണ്ടി

Sithara
|
24 Jun 2017 8:02 AM IST

നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് നീതി നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഉമ്മന്‍ചാണ്ടി

അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാഴ്ചക്കാരനായി നില്‍ക്കുകയായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടിയുടെ വിമര്‍ശം. ചീഫ് ജസ്റ്റിസ് ഇടപെട്ട സാഹചര്യത്തില്‍ മാത്രമാണ് പിണറായി വിജയന്‍ പ്രശ്നത്തില്‍ ഇടപെട്ടതെന്നത് നിര്‍ഭാഗ്യകരമാണ്. നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് നീതി നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Similar Posts