< Back
Kerala
കോഴിക്കോട് മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ പ്രക്ഷോഭംKerala
കോഴിക്കോട് മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ പ്രക്ഷോഭം
|25 Jun 2017 1:45 AM IST
കോഴിക്കോട് മലാപ്പറമ്പ് യുപി സ്കൂള്‍ അടച്ചുപൂട്ടാനുളള നീക്കത്തിനെതിരെ പ്രതിഷേധം.
കോഴിക്കോട് മലാപ്പറമ്പ് യുപി സ്കൂള്‍ അടച്ചുപൂട്ടാനുളള നീക്കത്തിനെതിരെ പ്രതിഷേധം. സ്കൂള്‍ സംരക്ഷണ സമിതിയാണ് പ്രതിഷേധം നടത്തുന്നത്. സ്കൂള്‍ പൂട്ടാനെത്തിയ എഇഒ കുസുമത്തെ നാട്ടുകാര്‍ തടഞ്ഞു. സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തെ തുടര്‍ന്ന് എഇഒ തിരിച്ചുപോയി.