< Back
Kerala
ഓണ്‍ലൈന്‍ മദ്യവില്‍പ്പനക്ക് നിയമപരമായി അനുമതിയില്ല: ഋഷിരാജ് സിങ്Kerala
ഓണ്‍ലൈന്‍ മദ്യവില്‍പ്പനക്ക് നിയമപരമായി അനുമതിയില്ല: ഋഷിരാജ് സിങ്
|25 Jun 2017 12:08 PM IST
എക്സൈസ് വകുപ്പിനോട് ആരും ഉപദേശം ചോദിച്ചിട്ടില്ല. സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞാല്‍ ഇക്കാര്യം അറിയിക്കും
ഓണ്‍ലൈന്‍ മദ്യവില്‍പ്പനക്ക് നിയമപരമായി അനുമതിയില്ലെന്ന് ഋഷിരാജ് സിങ്. ഇക്കാര്യത്തില്‍ എക്സൈസ് വകുപ്പിനോട് ആരും ഉപദേശം ചോദിച്ചിട്ടില്ല. സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞാല്‍ ഇക്കാര്യം അറിയിക്കും. ഒരു സ്ഥാപനത്തിന് മാത്രമാണ് മദ്യവില്‍പ്പനക്ക് ലൈസന്‍സ് നല്‍കുകയെന്നും ഋഷിരാജ്സിങ് കണ്ണൂരില്‍ പറഞ്ഞു.