< Back
Kerala
ഇടപ്പള്ളി മേല്‍പ്പാലം ഇന്ന് യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കുംഇടപ്പള്ളി മേല്‍പ്പാലം ഇന്ന് യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കും
Kerala

ഇടപ്പള്ളി മേല്‍പ്പാലം ഇന്ന് യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കും

Jaisy
|
25 Jun 2017 12:45 PM IST

വൈകിട്ട് അഞ്ചിന് മന്ത്രി ജി.സുധാകരനാണ് മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുക

പണിപൂര്‍ത്തിയായ ഇടപ്പള്ളി മേല്‍പ്പാലം ഇന്ന് യാത്രക്കാര്‍ക്കായി തുറന്ന് നല്കും. വൈകിട്ട് അഞ്ചിന് മന്ത്രി ജി.സുധാകരനാണ് മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുക. കൊച്ചി മെട്രോ വരുമ്പോള്‍ ഉണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി ഡിഎംആര്‍സിയാണ് പാലം നിര്‍മ്മിച്ചത്.

Similar Posts