< Back
Kerala
കേരളത്തില്‍ പൊലീസ് അരാജകത്വം: ചെന്നിത്തലKerala
കേരളത്തില്‍ പൊലീസ് അരാജകത്വം: ചെന്നിത്തല
|26 Jun 2017 7:38 AM IST
മുഖ്യന്ത്രിക്കും സര്‍ക്കാറിനും പൊലീസിന് മേലുള്ള നിയന്ത്രണം നഷ്ടമായെന്ന് ചെന്നിത്തല
കേരളത്തില്‍ പൊലീസ് അരാജകത്വമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യന്ത്രിക്കും സര്‍ക്കാറിനും പൊലീസിന് മേലുള്ള നിയന്ത്രണം നഷ്ടമായി. നിസാരകാര്യങ്ങള്‍ക്ക് പോലും യുഎപിഎ ചുമത്തുന്നത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.
സംസ്ഥാനത്ത് പൊലീസ് എന്ത് പ്രവര്‍ത്തിക്കുന്നുവെന്ന് സര്‍ക്കാറും ആഭ്യന്തര വകുപ്പും അറിയുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് ഒരു സര്‍ക്കാറെന്ന് മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ ചോദിച്ചു.