< Back
Kerala
വെള്ളാപ്പളളിക്കെതിരെ വീണ്ടും കേസ്വെള്ളാപ്പളളിക്കെതിരെ വീണ്ടും കേസ്
Kerala

വെള്ളാപ്പളളിക്കെതിരെ വീണ്ടും കേസ്

Alwyn
|
28 Jun 2017 2:50 PM IST

മൈക്രോഫിനാന്‍സ് തട്ടിപ്പിലാണ് വെള്ളാപ്പളളി നടേശനെതിരെ ഒരു കേസ് കൂടി കായംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശനെതിരെ വീണ്ടും കേസ്. മൈക്രോഫിനാന്‍സ് തട്ടിപ്പിലാണ് വെള്ളാപ്പളളി നടേശനെതിരെ ഒരു കേസ് കൂടി കായംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്തത്. വെള്ളാപ്പളളി നടേശന്‍, ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാവ് വേലഞ്ചിറ സുകുമാരന്‍ എന്നിവരാണ് പുതിയ കേസിലെ പ്രതികള്‍. ഒന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.

Related Tags :
Similar Posts