< Back
Kerala
മുഖ്യമന്ത്രിയുടെ നാട്ടിലുണ്ടാകുന്ന അക്രമസംഭവങ്ങള്‍ ഭയപ്പെടുത്തുന്നുവെന്ന് ഉമ്മന്‍ ചാണ്ടിKerala
മുഖ്യമന്ത്രിയുടെ നാട്ടിലുണ്ടാകുന്ന അക്രമസംഭവങ്ങള്‍ ഭയപ്പെടുത്തുന്നുവെന്ന് ഉമ്മന്‍ ചാണ്ടി
|28 Jun 2017 3:20 PM IST
അക്രമ സംഭവങ്ങള്‍ക്കെതിരെ കണ്ണൂര്‍ ഡിസിസി സംഘടിപ്പിച്ച ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ നാട്ടിലുണ്ടാകുന്ന അക്രമ സംഭവങ്ങള്‍ ഭയപ്പെടുത്തുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്ലാവര്‍ക്കും നീതിയെന്ന മുദ്രാവാക്യം സ്വന്തം നാട്ടില്‍ ആദ്യം നടപ്പിലാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അക്രമ സംഭവങ്ങള്‍ക്കെതിരെ കണ്ണൂര്‍ ഡിസിസി സംഘടിപ്പിച്ച ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.