< Back
Kerala
രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് മഞ്ജു വാര്യര്‍Kerala
രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് മഞ്ജു വാര്യര്‍
|1 July 2017 1:59 AM IST
വേദിയില്‍ ആരുണ്ടെന്ന് നോക്കിയല്ല നൃത്തം ചെയ്യാറുള്ളതെന്നും മഞ്ജു വാര്യര്‍ പറഞ്ഞു
രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് മഞ്ജു വാര്യര്‍. വേദിയില്‍ ആരുണ്ടെന്ന് നോക്കിയല്ല നൃത്തം ചെയ്യാറുള്ളതെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. കൊച്ചിയില്‍ കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രത്തിന്‍റെ ഷൂട്ടിങിനെത്തിയപ്പോഴാണ് മഞ്ജുവിന്‍റെ പ്രതികരണം ..