< Back
Kerala
യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് പ്രതിഷേധ സൂചകമായെന്ന് മാണിKerala
യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് പ്രതിഷേധ സൂചകമായെന്ന് മാണി
|1 July 2017 1:24 PM IST
പ്രതിഷേധസൂചകമായാണ് യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് കെ എം മാണി.
പ്രതിഷേധസൂചകമായാണ് യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് കെ എം മാണി. യുഡിഎഫിനോട് ആവശ്യപ്പെട്ട കാര്യത്തില്‍ തീരുമാനമാകാതെ തിരുവനന്തപുരം വരെ വെറുതെ എന്തിന് പോകണമെന്ന് വിചാരിച്ചെന്നും കെ എം മാണി പറഞ്ഞു. ജോസഫ് എം പുതുശ്ശേരിക്കെതിരെ പി ജെ കുര്യന്‍ നടത്തിയ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നും മാണി പറഞ്ഞു.