< Back
Kerala
ബിജെപിയുടെ 23 അംഗ സ്ഥാനാര്‍ഥി പട്ടിക കൂടി പ്രഖ്യാപിച്ചു; അരുവിക്കരയില്‍ രാജസേനന്‍Kerala
ബിജെപിയുടെ 23 അംഗ സ്ഥാനാര്‍ഥി പട്ടിക കൂടി പ്രഖ്യാപിച്ചു; അരുവിക്കരയില്‍ രാജസേനന്‍
|2 July 2017 12:22 AM IST
നെടുമങ്ങാട് വി വി രാജേഷും ഉദുമയില്‍ കെ.ശ്രീകാന്തും മത്സരിക്കും
നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ 23 അംഗ സ്ഥാനാര്‍ഥി പട്ടിക കൂടി പ്രഖ്യാപിച്ചു. അരുവിക്കരയില്‍ സിനിമ സംവിധായകന്‍ രാജസേനന്‍ മത്സരിക്കും. നെടുമങ്ങാട് വി വി രാജേഷും ഉദുമയില്‍ കെ.ശ്രീകാന്തും മൂവാറ്റുപുഴയില്‍ പി ജെ തോമസുമാണ് സ്ഥാനാര്‍ഥികള്‍. ബാലുശ്ശേരി മണ്ഡലത്തില്‍ മുന്‍ അഡീഷണല്‍ വിദ്യാഭ്യാസ ഡയറക്ടറും മുന്‍ കോണ്‍ഗ്രസ് നേതാവുമായ പി.കെ സുപ്രനാണ് സ്ഥാനാര്‍ഥി.