< Back
Kerala
ജിഷയുടെ പരിസരവാസികളില്‍ നിന്ന് വിരലടയാളങ്ങള്‍ ശേഖരിക്കുന്നുKerala
ജിഷയുടെ പരിസരവാസികളില്‍ നിന്ന് വിരലടയാളങ്ങള്‍ ശേഖരിക്കുന്നു
|1 July 2017 7:04 AM IST
തനിക്ക് ഹിന്ദി അറിയില്ലെന്നും ഇതരസംസ്ഥാനക്കാരനായ സുഹൃത്തില്ലെന്നുമുള്ള ദീപയുടെ മൊഴി അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല.
ജിഷയുടെ പരിസരവാസികളില്‍ നിന്ന് അന്വേഷണസംഘം വിരലടയാളങ്ങള്‍ ശേഖരിക്കുന്നു. പുരുഷന്‍മാരുടെ വിരലടയാളങ്ങളാണ് ശേഖരിക്കുന്നത്. ലേബര്‍ ക്യാമ്പുകളില്‍ നിന്ന് ഉള്‍പ്പെടെ വിരലടയാളങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. തനിക്ക് ഹിന്ദി അറിയില്ലെന്നും ഇതരസംസ്ഥാനക്കാരനായ സുഹൃത്തില്ലെന്നുമുള്ള ദീപയുടെ മൊഴി അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല.
അതിനിടെ കൊലയാളിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ നടത്തുന്ന ഹര്‍ത്താല്‍ എറണാകുളത്ത് പുരോഗമിക്കുകയാണ്.